ഉദുമ: കൂട്ടപ്പുന്ന താനത്തിങ്കല്‍ വയനാട്ട്കുലവന്‍തെയ്യംകെട്ടിനെത്തുന്ന ഭക്തര്‍ക്ക് വെച്ചുവിളമ്പാനുള്ള വെള്ളരി വിളവെടുത്തു. തറവാട്ടിനോടുചേര്‍ന്നുള്ള രണ്ട് ഏക്കറോളം സ്ഥലത്ത് മൂന്ന് സംഘങ്ങളായി, നാട്ടുകാരാണ് വെള്ളരിക്കൃഷി നടത്തിയത്.
16, 17, 18 തീയതികളിലാണ് ഇവിടെ തെയ്യംകെട്ട്. 15ന് കലവറനിറയ്ക്കും. 10 ക്വിന്റലോളം വെള്ളരി വിളവെടുത്തു. ഇതിനുപുറമെ മത്തന്‍, കുമ്പളം, ചേന തുടങ്ങിയവയും കൃഷിയിറക്കിയിട്ടുണ്ട്. തെയ്യംകെട്ട് തുടങ്ങുന്നതിന് മുന്നോടിയായി ഇവയുടെ വിളവെടുപ്പും നടക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ഗംഗാധരന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment