നടുവില്‍: ആദ്യകാല മുസ്‌ലിംലീഗ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവും നടുവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡണ്ടുമായിരുന്ന നടുവിലെ ചെറുകുന്നോന്റകത്ത് സി.അബൂബക്കര്‍ (84) നിര്യാതനായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
നടുവില്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. നടുവില്‍ ബാങ്ക് വൈസ് പ്രസിഡണ്ട്, ദീര്‍ഘകാലം ഡയറക്ടര്‍, ജുമാഅത്ത് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഖദീജയാണ് ഭാര്യ. മക്കള്‍: അസൈന്‍ (എഞ്ചിനീയര്‍, ദൂരദര്‍ശന്‍ തിരുവനന്തപുരം), സുബൈര്‍, ഗഫൂര്‍, മുനീര്‍ (മൂവരും ഖത്തര്‍), നിഷാദ് (വ്യാപാരി)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment