തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഉറുമ്പരിച്ച നിലയില്‍ . കാട്ടാക്കട സ്വദേശിനിയായ 70 കാരിയുടെ മൃതദേഹത്തിലാണ് ഉറുമ്പരിച്ചത്.
കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ 70 കാരിയുടെ മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ എത്തിച്ചിരുന്നു. മൃതദേഹം ഫ്രീസറില്‍ വയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഫ്രീസര്‍ കേടാണെന്ന് ആയിരുന്നു വിശദീകരണം. അധികൃതരുടെ അനാസ്ഥമൂലമാണ് മൃതദേഹം ഉറുമ്പരിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആസ്പത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hospital, Dead Body.

No comments:
Post a Comment