തൊടുപുഴ: പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ചെന്ന പരാതിയില്‍ സിപിഐ സംസ്ഥാന നേതാവിനെതിരെ അച്ചടക്ക നടപടിക്കു സാധ്യത.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile Phone, Thodupuzha
ഇതുസംബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം അന്വേഷണ കമ്മിഷനെ നിയമിക്കുകയും ഇവര്‍ നെടുങ്കണ്ടത്തെത്തി തെളിവെടുക്കുകയും ചെയ്തിരുന്നു.
ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അച്ചടക്ക നടപടിയെടുക്കാനൊരുങ്ങുന്നത്. വിഷയം സംസ്ഥാന കമ്മിറ്റിക്കു ശിപാര്‍ശ ചെയ്തതായാണു വിവരം. ആരോപണ വിധേയനായ നേതാവ് വനിതാ പാര്‍ട്ടി പ്രവര്‍ത്തകരോടും മോശമായ രീതിയിലാണ് പെരുമാറുന്നതെന്ന് ആക്ഷേപമുണ്ട്.
ഇതെല്ലാം വിശദമായി അന്വേഷണ കമ്മിഷന്‍ പരിശോധിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.പി.ഐ. ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. കര്‍ശന നടപടിയെടുക്കാനാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു.
ഇതെല്ലാം വിശദമായി അന്വേഷണ കമ്മിഷന്‍ പരിശോധിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.പി.ഐ. ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. കര്‍ശന നടപടിയെടുക്കാനാണ് പാര്‍ട്ടി തീരുമാനമെന്നറിയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile Phone, Thodupuzha

No comments:
Post a Comment