അഹമ്മദബാദ്: സ്‌കൂള്‍ കുട്ടികളുടെ ദേഹത്ത് ചവിട്ടി നടന്ന ബി.ജെ.പി നേതാവ് വിവാദത്തില്‍. ഗുജറാത്തിലെ രാജ്‌കോട്ട് എം.പിയായ മോഹന്‍ കുന്ദരിയയാണ് കുട്ടികളുടെ മുകളിലൂടെ നടന്ന് വിവാദത്തിലായത്.
ആര്യസമാജം സംഘടിപ്പിച്ച യോഗ ക്യാമ്പിനിടെയായിരുന്നു എം.പിയുടെ ഈ നടപടി. സംഘാടകര്‍ നിര്‍ബന്ധിച്ചതിനാലാണ് കുട്ടികളുടെ മുകളിലൂടെ ചവിട്ടിനടന്നതെന്നാണ് മോഹന്‍ കുന്ദരിയയുടെ വിശദീകരണം. യോഗയില്‍ കുട്ടികളുടെ കഴിവ് പ്രദര്‍ശിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ കുന്ദരിയയുടെ കുട്ടികള്‍ക്ക് മുകളിലൂടെയുള്ള നടനം സോഷ്യല്‍മീഡിയയില്‍ ചൂടേറിയചര്‍ച്ചയായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടി നഗ്മയെ ചുംബിച്ച് കോണ്‍ഗ്രസ് എം.എല്‍.എയാണ് ഞായറാഴ്ച വിവാദത്തിലായതെങ്കില്‍ തിങ്കളാഴ്ച കുട്ടികളുടെ മുകളില്‍ ചവിട്ടി നടന്നാണ് ബി.ജെ.പി എം.പി വാര്‍ത്തയില്‍ നിറഞ്ഞത്.

No comments:
Post a Comment