കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജില്‍ വാതുവെപ്പ് കളിയിലേര്‍പ്പെട്ട ആറുപേരെ 9,900 രൂപയുമായി ടൗണ്‍ സി.ഐ. ടി. പി. ജേക്കബ് അറസ്റ്റു ചെയ്തു.
കോട്ടക്കണ്ണിയിലെ മഹേഷ്(29), ആവിക്കരയിലെ മുരുകന്‍(32), ബി.സി.റോഡിലെ നിശാദ്(24), ആര്‍. ഡി. നഗറിലെ മുരളീധരന്‍(32), ചെമ്മനാട് കൊമ്പനടുക്കത്തെ മുനീര്‍(38), ഉളിയത്തടുക്കയിലെ അജീഷ്(26) എന്നിവരാണ് അറസ്റ്റിലായത്.
പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് ഒരു ലോഡ്ജിലെ 403ാം നമ്പര്‍ മുറിയിലാണ്
ഞായറാഴ്ച ഇന്ത്യ വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്‍ ആസ്‌ട്രേലിയ ക്രിക്കറ്റ് മത്സരങ്ങളുടെ പേരില്‍ വാതു വെപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു.

No comments:
Post a Comment