കാണ്‍പൂര്‍: സ്തീകളെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്ന പൂവാലന്‍മാരുടെ ശ്രദ്ധയ്ക്ക് നിര്‍ഭയ തോക്ക് വിപണിയില്‍. സ്ത്രീകളുടെ സുരക്ഷയ്ക്കായി രൂപകല്‍പ്പന ചെയ്ത നിര്‍ഭയ കൈത്തോക്കാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ചൊവ്വാഴ്ച പുറത്തിറക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ജീവന്‍ വെടിഞ്ഞ നിര്‍ഭയയുടെ പേരിലാണ് തോക്കുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
താരതമ്യേന ഭാരം കുറഞ്ഞ 32 ബോര്‍ തോക്കാണിത്. ചെറിയ പെഴ്‌സിലോ, ഹാന്റ് ബാഗിലോ സൂക്ഷിക്കാവുന്നതാണ് ഈ തോക്ക്. കാണ്‍പൂരില്‍ നിര്‍മിച്ച ഈ തോക്കിന്റെ വില 1,22,360 രൂപയാണ്. തോക്കിനായി കൂടുതല്‍ ബുക്കിംഗും സ്ത്രീകളില്‍ നിന്നാണന്ന് ഫാക്ടറി ജനറല്‍ മാനേജര്‍ അബ്ദുള്‍ ഹമീദ് പറഞ്ഞു.

No comments:
Post a Comment