Latest News

കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ജനറല്‍ മാനേജറുടെ പിതാവ് നിര്യാതനായി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ജനറല്‍ മാനേജര്‍ മഹാബലറായിയുടെ പിതാവ് ത്യാംപണ്ണറൈ (99) നിര്യാതനായി. ആദ്യകാല ജനസംഘം പ്രവര്‍ത്തകനും കുട്‌ലു കള്ളിയങ്കാട്ട് തറവാട്ട് കാരണവരുമായിരുന്നു. 

ഭാര്യ: ശാന്തമ്മ. മറ്റുമക്കള്‍: ബാലകൃഷ്ണന്‍, സഞ്ജീവറൈ (ഫോട്ടോ സ്റ്റാര്‍ സ്റ്റുഡിയോ കാസര്‍കോട്), സീത, പുഷ്പലത, ലീലാവതി, ജയലക്ഷ്മി, ചേതന. മരുമക്കള്‍: രമ, പ്രേമാവതി റൈ (മധൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), അനുരാധ, ബാലകൃഷ്ണന്‍, ആനന്ദ, തുക്കാറാം റൈ, ശ്രീധര്‍ റൈ (പെര്‍ള സഹകരണ മാനേജര്‍), പരേതനായ ശങ്കപ്പ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.