ന്യൂഡല്‍ഹി ഇഷ്ടപ്പെട്ട പെണ്‍ക്കുട്ടിയെ കണ്ടുമുട്ടാത്തതുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തന്റെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്.
വിവാഹത്തെക്കുറിച്ചാണ് പലരും എന്നോട് ചോദിക്കുന്നത്, ഇപ്പോള്‍ തിരഞ്ഞെടുപ്പിലാണ് ശ്രദ്ധിക്കുന്നത്. സ്വകാര്യജീവിതം അത്ര കാര്യമാക്കുന്നില്ല, എന്നാല്‍ യോജിച്ച പെണ്‍ക്കുട്ടിയെ ഇഷ്ടമായാല്‍ വിവാഹം കഴിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി.
ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുമോ എന്ന ചോദ്യത്തിന് എപ്പോഴാണോ തനിക്ക് യോജിച്ച പെണ്‍ക്കുട്ടിയെ കണ്ടെത്തുന്നത് അപ്പോള്‍ വിവാഹം കഴിക്കുമെന്നാണ് രാഹുല്‍ മറുപടി പറഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Marriage.

No comments:
Post a Comment