കാട്ടാക്കട: രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന 60 കാരനെ നെയ്യാര്‍ഡാം പോലീസ് പിടികൂടി. ചെരിഞ്ഞാംകോണം സ്വദേശി ആന്റണിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child-Rape, Police, Case, Arrested.
പെണ്‍കുട്ടി ഭയന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. തന്റെ അനുജത്തിയേയും ഇയാള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് വിവരം മാതാവിനെയും പഠിക്കുന്ന സ്കൂളിലും അറിയിച്ചത്. അവരാണ് പോലീസില്‍ പരാതി നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child-Rape, Police, Case, Arrested.

No comments:
Post a Comment