Latest News

പ്രസിദ്ധമായ ചാര്‍മിനാറിന് മുമ്പില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

ഹൈദരാബാദ്: പ്രസിദ്ധമായ ചാര്‍മിനാറിന് മുമ്പില്‍ ദേഹത്ത് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ഇയാളെ ഗുരുതരമായി തീപ്പൊള്ളലേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് അബ്ദുള്‍ ലത്തീഫ് (30) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കടക്കെണിയാണ് കാരണം. ബഹദൂര്‍പ്പുര സ്വദേശിയായ ലത്തീഫ് ഒരു സ്വകാര്യസ്ഥാപനത്തില്‍ കമ്പൂട്ടര്‍ ഓപ്പറേറ്ററാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Charminar, Suicide Attempt.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.