തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തങ്കമല എസ്‌റ്റേറ്റിലെ താമസക്കാരനായ അറുപത്തിയേഴുകാരനാണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്.
സ്വകാര്യ എസ്‌റ്റേറ്റിലെ താമസക്കാരാണ് പെണ്‍കുട്ടിയുടെ കുടുംബം. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചത്. അല്‍വാസികളായ ഏഴുപേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കുട്ടിയുടെ പരാതിയില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Case, Grand Father, Police, Custody.

No comments:
Post a Comment