കടുത്തുരുത്തി: ചാക്കരിമുക്കിലെ വീടു കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയെന്ന കേസില്‍ നടത്തിപ്പുകാരി അല്ലി തങ്കപ്പന്‍ (44), സഹായി ബിന്ദു (40), വാലാച്ചിറ സ്വദേശി അപ്പച്ചന്‍ (59) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex-Racket, Police, Case, Arrested.
ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 3.30ഓടെയാണു റെയ്ഡ് നടത്തിയത്. അല്ലി സ്വന്തം വീട്ടില്‍ അനാശാസ്യത്തിനെത്തുന്നവര്‍ക്കായി സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പിടിയിലായ അപ്പച്ചനും രാമമംഗലം സ്വദേശി ബിന്ദുവുമായിരുന്നു ഞായറാഴ്ച പോലീസ് ഇവിടെ റെയ്ഡിനെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. മുമ്പും അറസ്റ്റിലായവരെ തിങ്കളാഴ്ച വൈക്കം കോടതിയില്‍ ഹാജരാക്കുമെന്നു സിഐ നിര്‍മല്‍ ബോസ് പറഞ്ഞു. എസ്‌ഐ എം. എസ്. ഷാജഹാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജയപ്രസാദ്, വനിതാ പൊലീസ് ബിന്ദു മോഹന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പിടിയിലായ അപ്പച്ചനും രാമമംഗലം സ്വദേശി ബിന്ദുവുമായിരുന്നു ഞായറാഴ്ച പോലീസ് ഇവിടെ റെയ്ഡിനെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. മുമ്പും അറസ്റ്റിലായവരെ തിങ്കളാഴ്ച വൈക്കം കോടതിയില്‍ ഹാജരാക്കുമെന്നു സിഐ നിര്‍മല്‍ ബോസ് പറഞ്ഞു. എസ്‌ഐ എം. എസ്. ഷാജഹാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജയപ്രസാദ്, വനിതാ പൊലീസ് ബിന്ദു മോഹന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sex-Racket, Police, Case, Arrested.

No comments:
Post a Comment