വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യശ്രമമെന്ന് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
ട്രാഫിക് ജോലിക്കിടെ യാത്രക്കാരന്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് പത്മിനി വിവാദത്തിലായിരുന്നു. യാത്രക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയ പത്മിനിയെ അടുത്തിടെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നീട് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടാണ് ഇവരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.



No comments:
Post a Comment