Latest News

മലയാളി വീട്ടമ്മയെ ബാംഗ്‌ളൂരില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബംഗ്‌ളൂര്‍: മലയാളിയായ വീട്ടമ്മയെ ബാംഗ്‌ളൂരില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

ബംഗ്‌ളൂരില്‍ സ്ഥിരതാമസമാക്കിയ മണ്ണാര്‍ക്കാട് സ്വദേശി സരള(47) എന്ന വീട്ടമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suicide, Banglore, House-Wife.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.