ലണ്ടന്‍: വിവാഹമോചനം നേടിയ 47 കാരിയായ സ്ത്രീ തന്റെ വളര്‍ത്തു നായയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. സൗത്ത് ലണ്ടനിലുള്ള അമാന്‍ഡ റോഡ്‌ജേഴ്‌സ് ആണ് വളര്‍ത്തുനായ ഷേബയെ വിവാഹം കഴിച്ചത്. 200 ഓളം പേരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
ഒരു ജീവിത പങ്കാളിയില്‍ വേണ്ട എല്ലാ യോഗ്യതകളും തന്റെ വളര്‍ത്തു നായക്കുണ്ടെന്ന് അമാന്‍ഡ പറയുന്നു. തന്നെ ചിരിപ്പിക്കാനും ആശ്വസിപ്പിക്കാനും ഈ വളര്‍ത്തുനായയ്ക്ക് ആകുന്നു. ഇതില്‍ കൂടുതല്‍ ഒരു പങ്കാളിയില്‍ നിന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അമാന്‍ഡ വ്യക്തമാക്കി.
മുട്ടുകുത്തി വിവാഹ അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഷേബ വാലുകള്‍ ആട്ടി സമ്മതം മൂളിയെന്നും അമാന്‍ഡ പറയുന്നു. 20 വര്‍ഷം മുന്‍പ് വിവാഹിതയായിരുന്ന അമാന്‍ഡ ഈയടുത്താണ് വിവാഹമോചനം നേടിയത്. നിയമപരമായി ഈ വിവാഹത്തിന് നിലനില്‍പ്പ് ഇല്ലെങ്കിലും തന്റെ തൃപ്തിക്കാണ് വളര്‍ത്തുനായയുമായുള്ള വിവാഹം എന്ന് അമാന്‍ഡ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Marriage, Dog, World News.

No comments:
Post a Comment