മുംബൈ: ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ സല്‍മാന്‍ ഖാന്‍ ഒടുവില്‍ വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. റുമാനിയന്‍ സുന്ദരിയും ഓ തേരയില്‍ ഐറ്റം ഡാന്‍സുകാരിയുമായ ലൂലിയ വന്റര്‍ ആണ് സല്‍മാന്റെ മനസു കീഴടക്കിയ പെണ്ണ്.
ലൂലിയയുമായി സല്‍മാന് നേരത്തെതന്നെ അടുപ്പമുണ്ടായിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് സല്‍മാന്‍ തന്നെ തന്റെ വിവാഹ വാര്‍ത്ത പരോക്ഷമായി പുറത്തുവിട്ടിരിക്കുന്നത്.
അച്ഛന്‍ പഠാനും അമ്മ ഹിന്ദുവും രണ്ടാനമ്മ കാത്തലിക്കും പഞ്ചാബി സഹോദരീഭര്‍ത്താവും ഉള്ള തനിക്ക് ഭാര്യ വിദേശത്ത് നിന്നാകട്ടെ എന്നാണ് സല്‍മാന്‍ പറഞ്ഞത്. എന്നാല്‍ ഈ ബന്ധത്തിന് സല്‍മാന്റെ ബന്ധുക്കള്‍ക്ക് താല്‍പ്പര്യമില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ലൂലിയെ വിവാഹം കഴിക്കാന്‍ തന്നെയാണ് സല്‍മാന്‍ തയ്യാറാകുന്നതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Bollywood, Actor, Salman Khan, Marriage.

No comments:
Post a Comment