അര്‍ധ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി നീലച്ചിത്ര നടിയായി തന്റെ കരിയര്‍ തെരഞ്ഞെടുത്തു. അമേരിക്കക്കാരന്റെയും ഇന്ത്യക്കാരിയുടേയും മകളായ പ്രിന്‍സസ് ബെല്ലെ നോക്‌സ് (18) ആണ് ഉപരിപഠനത്തിന് പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പോണ്‍ സിനിമാ മേഖല തിരഞ്ഞെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.
മിറിയം വീക്ക്‌സ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ നാമം. അഫ്ഗാനിസ്ഥാനില്‍ ആര്‍മിയിലെ ഡോക്ടറായിരുന്നു മിറിയത്തിന്റെ പിതാവ്. ഏഴുവര്‍ഷത്തെ സര്‍വീസിനുശേഷം വീട്ടിലെത്തിയ അദ്ദേഹത്തോട് മകള്‍ പറഞ്ഞതിങ്ങനെ വീട്ടിലേക്ക് സ്വാഗതം അച്ഛാ, ഞാനൊരു പോണ്‍ സ്റ്റാര്‍ ആയിരിക്കുന്നു. എന്നാണ്.
വാഷിംഗ്ടണിലെ കാതോലിക് കുടുംബത്തിലാണ് മിറിയം ജനിച്ചത്. എക്‌സ് റേറ്റഡ് സിനിമകളില്‍ അഭിനയിച്ച് കോളേജ് പഠനത്തിന് അടക്കാനുള്ള ഫീസ് കണ്ടെത്തുകയാണ് മിറിയം. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് മിറിയം. പ്രതിവര്‍ഷം 46000 ഡോളറാണ് മിറിയത്തിന്റെ പഠനച്ചെലവ്. മറ്റ് ജോലികള്‍ ചെയ്യുന്നതിനേക്കാള്‍ നീലച്ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കുകയാണ് എളുപ്പമെന്നാണ് മിറിയത്തിന്റെ പക്ഷം. മകളുടെ തീരുമാനത്തില്‍ പിതാവ് കെവിനും അമ്മ ഹര്‍ചരണും ഞെട്ടിയിരിക്കുകയാണ്.
വാഷിംഗ്ടണിലെ കാതോലിക് കുടുംബത്തിലാണ് മിറിയം ജനിച്ചത്. എക്‌സ് റേറ്റഡ് സിനിമകളില്‍ അഭിനയിച്ച് കോളേജ് പഠനത്തിന് അടക്കാനുള്ള ഫീസ് കണ്ടെത്തുകയാണ് മിറിയം. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് മിറിയം. പ്രതിവര്‍ഷം 46000 ഡോളറാണ് മിറിയത്തിന്റെ പഠനച്ചെലവ്. മറ്റ് ജോലികള്‍ ചെയ്യുന്നതിനേക്കാള്‍ നീലച്ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കുകയാണ് എളുപ്പമെന്നാണ് മിറിയത്തിന്റെ പക്ഷം. മകളുടെ തീരുമാനത്തില്‍ പിതാവ് കെവിനും അമ്മ ഹര്‍ചരണും ഞെട്ടിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News.

No comments:
Post a Comment