കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ എ പി അബ്ദുള്ളക്കുട്ടിയുടേത് ജനവഞ്ചകന്റെ അനിവാര്യ പതനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബലാത്സംഗക്കേസിലെ പ്രതി എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്ണൂരില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abdulla Kutty, P.Jayarajan
അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വിട്ടുപോയത് ഇസ്ലാം വിശ്വാസവും കമ്യൂണിസവും ഒത്തുപോകില്ലെന്നു പറഞ്ഞാണ്. ഇസ്ലാമിന് ചേര്‍ന്ന പ്രവര്‍ത്തിയാണോ അബ്ദുള്ളക്കുട്ടി ഇപ്പോള്‍ ചെയ്യുന്നതെന്ന് ജയരാജന്‍ ചോദിച്ചു.
മലപ്പുറത്ത് ലീഗ് എംഎല്‍എ ബഷീര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ്. നടപടികള്‍ പേരിലൊതുങ്ങി. ആര്യാടന്മാര്‍ നിത്യവും ബന്ധപ്പെടുന്ന നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന് രണ്ടുദിവസം സൂക്ഷിച്ചു. പിന്നീട് ജഡം കുളത്തില്‍ താഴ്ത്തി. ആദര്‍ശധീരനായ സുധീരന് ഇക്കാര്യത്തില്‍ എന്തുപറയാനുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭരിക്കുമ്പോള്‍ നിയമം കോണ്‍ഗ്രസിന്റെ വഴിക്കാണ്. അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് ലീഗ് എംഎല്‍എ ബഷീര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയാണ്. നടപടികള്‍ പേരിലൊതുങ്ങി. ആര്യാടന്മാര്‍ നിത്യവും ബന്ധപ്പെടുന്ന നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയെ മാനഭംഗപ്പെടുത്തി കൊന്ന് രണ്ടുദിവസം സൂക്ഷിച്ചു. പിന്നീട് ജഡം കുളത്തില്‍ താഴ്ത്തി. ആദര്‍ശധീരനായ സുധീരന് ഇക്കാര്യത്തില്‍ എന്തുപറയാനുണ്ട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭരിക്കുമ്പോള്‍ നിയമം കോണ്‍ഗ്രസിന്റെ വഴിക്കാണ്. അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Abdulla Kutty, P.Jayarajan

No comments:
Post a Comment