ഉത്തര കൊറിയ: രണ്ടാഴ്ച മുന്‍പ് ഉത്തരകൊറിയയില്‍ ഒരു വിചിത്ര വിജ്ഞാപനമിറങ്ങി. രാജ്യത്തുള്ള എല്ലാവരും ഇനി മുതല്‍ ഒരേ ഹെയര്‍ സ്റ്റൈല്‍ പിന്തുടരണം.
ഉത്തരകൊറിയന്‍ സ്വേച്ഛാധിപധി കിം ജോഹന്‍ ഇഷ്ടപ്പെടുന്ന ഡിയര്‍ ലീഡര്‍ ഹെയര്‍സ്റ്റൈലിലാണ് ഇനി അവിടുത്തെ പുരുഷന്‍മാര്‍ മുടി മുറിക്കേണ്ടത്. ഇരുവശങ്ങളും പിന്‍ഭാഗവും പറ്റെ വെട്ടുന്ന രീതിയാണിത്. തൊണ്ണൂറുകളുടെ പകുതിയില്‍ വെസ്റ്റേണ്‍ ബോയ്ബാന്‍ഡുകള്‍ക്കിടയിലും ചില ബ്രിട്ടീഷ് റിയാലിറ്റി ഷോകളിലെ താരങ്ങള്‍ക്കിടയിലും വളരെ പ്രചാരമുണ്ടായിരുന്ന ഹെയര്‍സ്റ്റലായിരുന്നു ഇത്.
എന്നാല്‍ ഇത് കൊറിയക്കാര്‍ക്ക് ആത്ര താല്‍പര്യമുള്ളതല്ല. ചൈനീസ് കൊള്ളക്കാരായിരുന്നു ഇത് കൂടുതലും ഉപയോഗിച്ചിരുന്നത്. ചൈനീസ് സ്മഗ്‌ളര്‍ ഹെയര്‍കട്ട് എന്നാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ പരിഷ്കാരം എപ്രകാരം പ്രായോഗികമാണെന്ന് കണ്ടറിയണം. കാരണം ഓരോര്‍ത്തരുടെയും തലയുടെ രൂപവും മുഖവും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് തന്നെ.
പുരുഷന്‍മാര്‍ക്ക് പത്ത് വ്യത്യസ്ത സ്റ്റൈലുകളില്‍ നിന്ന് തെരഞ്ഞെടുക്കാം. ഇക്കാര്യത്തില്‍ സ്ത്രീകളാണ് ഭാഗ്യവതികള്‍. അവര്‍ക്ക് 18 വ്യത്യസ്ത സ്റ്റൈലുകളില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്.സാമൂഹിക ജീവിതരീതിക്കനുസരിച്ചു മുടിമുറിക്കാം എന്നപേരില്‍ മുടി ചെറുതായി മുറിക്കുന്നത് പ്രോത്സാഹിപ്പിക്കുവാന്‍ 2005 ല്‍ ഒരു ടിവി ഷോതന്നെ ഉത്തരകൊറിയയില്‍ നടത്തുകയുണ്ടായി. നീളന്‍ മുടിയുണ്ടെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നു വരെ പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Uthara-Koriya, Hait Styile

No comments:
Post a Comment