കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനു ഭീഷണി ഉയര്‍ത്തുന്ന അജന്‍ഡകളുമായി ഫാസിസ്റ്റ് ശക്തികള്‍ പരസ്യമായി രംഗപ്രവേശം ചെയ്ത സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന നിലപാടില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നു സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷത്തിന്റെ സുരക്ഷയും പുരോഗതിയും ലക്ഷ്യമിടുന്നുവെന്നവകാശപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ കക്ഷികള്‍ അവരുടെ സാന്നിധ്യംകൊണ്ട് ആര്‍ക്കാണു ഗുണമുണ്ടാകുകയെന്നതു പരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, സുന്നി മഹല്ല് ഫെഡറേഷന്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്വൈഎസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള എംപ്ളോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്കെഎസ്എസ്എഫ് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

No comments:
Post a Comment