മംഗലാപുരം: പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കു പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച പണമ്പൂര്‍ കുദ്രെമുഖ് ഗേറ്റിനടുത്ത ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് ലോറി പാഞ്ഞു കയറിയത്. മംഗലാപുരത്തു നിന്ന് പണമ്പൂരിലേക്കു പോവുകയായിരുന്ന കെ. എല്‍. 48 ഇ. 6401 ലോറിയാണ് അപകടം വരുത്തിയത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പെടുന്നു.
പരിക്കേറ്റവരില്‍ ഒരാള്‍ ലോറി ഡ്രൈവറാണ്. കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്താന്‍ ബസ് കാത്തു നിന്നിരുന്നവരാണ് മരിച്ചവര്‍. അപകട സ്ഥലത്ത് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പണമ്പൂര്‍ പോലീസ് കേസെടുത്തു.

No comments:
Post a Comment