ചെന്നൈ: ബോളിവുഡില്‍ ഹോട്ട് താരറാണിയെന്ന പട്ടം നേടി വിഹരിക്കുമ്പോഴും ചീത്തപ്പേരൊഴിവാക്കാന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണില്‍ അകന്നു കഴിയുകയായിരുന്നു ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകള്‍. പല സിനിമകളില്‍ നിന്നും സണ്ണിയുണ്ടെന്ന കാരണത്താല്‍ നടന്മാര്‍ പിന്‍മാറിയതായുള്ള വാര്‍ത്ത പുറത്തു വരികയും ചെയ്തു.
എന്നാല്‍ തെന്നിന്ത്യയില്‍ സണ്ണിക്ക് തൊട്ടു കൂടായ്മയൊന്നുമില്ല, മികച്ച നായക വേഷങ്ങളാല്‍ ശ്രദ്ധേയനായ ജയ് തന്റെ പുതിയ സിനിമയില്‍ സണ്ണിയുമൊത്തുള്ള ഗാന രംഗത്തില്‍ ഇഴുകിച്ചേര്‍ന്നാണ് അഭിനയിച്ചത്.
യുവാന്‍ ശങ്കര്‍ രാജയാണ് സണ്ണി ഡാന്‍സ് ചെയ്യുന്ന തട്ടുപൊളിപ്പന്‍ ഗാനം ഒരുക്കിയിരിക്കുന്നത്. ജയ് അവതരിപ്പിക്കുന്ന കഥാപാത്രം സ്വപ്‌നം കാണുന്ന ഗാനരംഗത്തിലാണ് സണ്ണിയുടെ സാന്നിദ്ധ്യമുണ്ടാവുക.
ഗാന രംഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തെത്തിയതോടെ പ്രേക്ഷകര്‍ ആകാംഷയോടെയാണ് സിനിമയുടെ റിലീസിംഗ് കാത്തിരിക്കുന്നത്. അതേസമയം, എന്നാല്‍ ഇതൊരിക്കലും ഒരു ഐറ്റം നമ്പറല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകനായ ശരവണന്‍ പറയുന്നത്. ഗാനരംഗത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ സണ്ണി സമ്മതം മൂളുകയായിരുന്നുവെന്ന് ശരവണന്‍ പറയുന്നു.

No comments:
Post a Comment