Latest News

ഭര്‍ത്താവ് മരിച്ച 40ാം നാള്‍ ഭാര്യയും നിര്യാതയായി

ഉദുമ: ഭര്‍ത്താവ് മരിച്ച 40ാം നാള്‍ ഭാര്യയും നിര്യാതയായി. എരോലിലെ പരേതനായ പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖദീജയാണ് നിര്യാതയായത്.
ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി കഴിഞ്ഞ മാര്‍ച്ച് എട്ടാം തീയ്യതിയായിരുന്നു മരണപ്പെട്ടത്.
മക്കള്‍: അബ്ദുല്ല, പരേതയായ ബീഫാത്തിമ്മ, മരുമക്കള്‍:ഖൈറുന്നിസ, മാഹിന്‍.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.