കൊച്ചി: സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു. 21,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ചൊവ്വാഴ്ചത്തെ വില.
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 2675 രൂപയായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Rate, Kochi.
No comments:
Post a Comment