കോഴിക്കോട്: സ്വര്‍ണ്ണ വില പവന് 200 രൂപ കൂടി 22160 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 2770 രൂപയാണ് വെള്ളിയാഴ്ചത്തെ വില.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിലെ വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 15.90 ഡോളര്‍ വര്‍ധിച്ച് 1321.40 ഡോളറായി.
No comments:
Post a Comment