കണ്ണൂര്‍ : തിരഞ്ഞെടുപ്പിനുശേഷം കണ്ണവത്തുനിന്ന് കാണാതായ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൊകേരി സ്വദേശി കെ കെ പ്രമോദാണ് മരിച്ചത്. മൊകേരി ഇന്ദിരാഗാന്ധി സ്‌കൂളിന് പിറകിലെ ആല്‍മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരഞ്ഞെടുപ്പ് നടന്ന പത്തിന് വൈകുന്നേരം മുതലാണ് പ്രമോദിനെ കാണാതായത്. കണ്ണവം യു പി സ്‌കൂളിലെ ബൂത്ത് ഏജന്റായിരുന്നു. പോലീസിനും ആഭ്യന്തരമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എ ഡി ജി പി യുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

No comments:
Post a Comment