കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സി.പി.ഐ.എം-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ശ്രീരാജ്(29) എന്ന പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചത്.
ശ്രീരാജിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ആചാരിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീരാജിന്റെ അച്ഛന്‍ രാമചന്ദ്രന്‍ ആചാരിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
No comments:
Post a Comment