കണ്ണൂര്‍: ശ്രീകണ്ഠാപുരത്തിനടത്ത മലപ്പട്ടത്ത് സി.പി.എം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കളളവോട്ടിനെ സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തിനടയ്ക്ക് കൊളന്തയില്‍ ബൂത്തിലെ വോട്ടിങ് യന്ത്രം ചിലര്‍ എറിഞ്ഞു തകര്‍ത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മുടങ്ങിയിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്ത കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് നാരായണനെ പോലീസ് അറസ്റ്റുചെയ്തു.
വോട്ടിങ് യന്ത്രം എറിഞ്ഞുതകര്‍ത്ത കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് നാരായണനെ പോലീസ് അറസ്റ്റുചെയ്തു.
No comments:
Post a Comment