ഉദുമ: ഉദുമ ജന്‍മാ കടപ്പുറത്ത് സി.പി.എം - കോണ്‍ഗ്രസ്സ് സംഘര്‍ഷം. രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. ഇവിടെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
ജന്‍മാ കടപ്പുറത്തെ അനീഷ്, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേററത്. ഗുരുതരമായി പരിക്കേററ അനീഷിനെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാററി. അഖില്‍ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകുന്നേരം ബൈക്കില്‍ പോവുകയായിരുന്ന ബേവൂരിയിലെ സി.പി.എം പ്രവര്‍ത്തകനെ അമിത വേഗത ആരോപിച്ച് ഒരു സംഘം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.
അതേ സമയം ബേവൂരിയില്‍ നിന്നും മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ജന്‍മ കടപ്പുറത്ത് അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
സ്ഥലത്ത് ശക്തമായ പോലീസ് കാവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

No comments:
Post a Comment