കാസര്‍കോട്: ജില്ലയിലെ മണല്‍ക്ഷാമം പരിഹരിക്കുക, ഇ- മണല്‍ സംവിധാനം പുനഃസ്ഥാപിക്കുക, ഉപയോക്താക്കള്‍ക്ക് യഥാസമയം മണല്‍ലഭ്യത ഉറപ്പുവരുത്തുക, കടവുകളിലെ മണല്‍വാരല്‍ നിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിഐടിയു നേതൃത്വത്തില്‍ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചു.
നൂറുകണക്കിനാളുകളാണ് ഓരോ കേന്ദ്രത്തിലും സമരത്തിനെത്തിയത്. നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചത്.
കാസര്‍കോട് സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ കമലാക്ഷന്‍ അധ്യക്ഷനായി. ഗിരികൃഷ്ണന്‍ സംസാരിച്ചു. വി സി മാധവന്‍ സ്വാഗതം പറഞ്ഞു.
നീലേശ്വരത്ത് ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ കെ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. കെ കുഞ്ഞിക്കണ്ണന്‍, കെ വി കുഞ്ഞികൃഷ്ണന്‍, കെ ഉണ്ണിനായര്‍, പി കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ രാഘവന്‍ സ്വാഗതം പറഞ്ഞു.
ചെര്‍ക്കളയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ടി എം നന്ദനന്‍ അധ്യക്ഷനായി. പി ചന്തുക്കുട്ടി, എ ആര്‍ ധന്യവാദ് എന്നിവര്‍ സംസാരിച്ചു. എ നാരായണന്‍ സ്വാഗതം പറഞ്ഞു.
ചിത്താരിയില്‍ സംസ്ഥാനകമ്മിറ്റി അംഗം പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഒ ആണ്ടി അധ്യക്ഷനായി. കോടാട്ട് കൃഷ്ണന്‍, എം ഗംഗാധരന്‍, സി വി കൃഷ്ണന്‍, പി കെ ബാലന്‍, പി ദാമോദരന്‍, കെ ചന്ദ്രന്‍, ദാമോദരന്‍ തണ്ണോട്ട്, ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍, എം ബാലകൃഷ്ണന്‍, എ വി പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. പി കാര്യമ്പു സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട് സംസ്ഥാനകമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബല്ലാ രാജന്‍ അധ്യക്ഷനായി. ഡി വി അമ്പാടി, എ മാധവന്‍, വി വി രമേശന്‍ എന്നിവര്‍ സംസാരിച്ചു.
നെല്ലിക്കാട്ട് കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. പെരിയയില്‍ എം പൊക്ലന്‍ ഉദ്ഘാടനം ചെയ്തു. വി വി സരോജിനി അധ്യക്ഷയായി. കെ കുഞ്ഞിരാമന്‍ എംഎല്‍എ, പി കൃഷ്ണന്‍, എ വി കുഞ്ഞമ്പു, എന്‍ ബാലകൃഷ്ണന്‍, പി നാരായണി എന്നിവര്‍ സംസാരിച്ചു. ടി വി കരിയന്‍ സ്വാഗതം പറഞ്ഞു.
ചെറുവത്തൂരില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുനമ്പത്ത് ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പി വി രാഘവന്‍ അധ്യക്ഷനായി. പി കമലാക്ഷന്‍, പി പത്മിനി, കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. കെ വി കുഞ്ഞമ്പാടി സ്വാഗതം പറഞ്ഞു.
പടന്നയില്‍ ജില്ലാസെക്രട്ടറി എം അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. എസ് രമണന്‍ അധ്യക്ഷനായി. കെ രവി സംസാരിച്ചു. എം വി മോഹനന്‍ സ്വാഗതം പറഞ്ഞു.
ചീമേനിയില്‍ ഐ കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് കുഞ്ഞിരാമന്‍ അധ്യക്ഷനായി. കയനി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. കെ കരുണാകരന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂരില്‍ ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി വി ദാമോദരന്‍ അധ്യക്ഷനായി. എം വി സുകുമാരന്‍, കെ ബാലചന്ദ്രന്‍, എം രാമചന്ദ്രന്‍, ടി വി കുഞ്ഞികൃഷ്ണന്‍, പി കെ വിനോദ് എന്നിവര്‍ സംസാരിച്ചു. പി എ റഹ്മാന്‍ സ്വാഗതം പറഞ്ഞു.
കാലിക്കടവില്‍ ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി വി ജയചന്ദ്രന്‍ അധ്യക്ഷനായി. എം വി ചന്ദ്രന്‍, ഇ കുഞ്ഞിരാമന്‍, എം വി പ്രകാശന്‍, എം കെ ബാലകൃഷ്ണന്‍, കെ ശ്യാമള, കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി വി വിനോദ് സ്വാഗതം പറഞ്ഞു.
വലിയപറമ്പില്‍ കെ വി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. കൊളങ്ങര മധു അധ്യക്ഷനായി. വി ശ്രീധരന്‍, സി വി കണ്ണന്‍, പി പി അമ്പൂഞ്ഞി, പി ശ്യാമള എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
മടിക്കൈയില്‍ ജില്ലാസെക്രട്ടറി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി നാരായണന്‍ അധ്യക്ഷനായി. എം കുഞ്ഞമ്പു, പി നാരായണന്‍, കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്‍, വി ബാലന്‍, വിജയന്‍ ചുണ്ട, പി കുഞ്ഞമ്പു, സുകുമാരന്‍ കാനുണ്ട, പി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശശീന്ദ്രന്‍ മടിക്കൈ സ്വാഗതം പറഞ്ഞു.
കിനാനൂരില്‍ ടി കെ രവി ഉദ്ഘാടനം ചെയ്തു. കെ സുകുമാരന്‍ അധ്യക്ഷനായി. കെ കുമാരന്‍, വരയില്‍ രാജന്‍, വി കുഞ്ഞിരാമന്‍, വി വി നാരായണന്‍, വി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ കെ തമ്പാന്‍ സ്വാഗതം പറഞ്ഞു.
വള്ളിക്കടവില്‍ ഇ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ശശിധരന്‍ അധ്യക്ഷനായി. ടി പി തമ്പാന്‍, ജോസഫ് രാജു എന്നിവര്‍ സംസാരിച്ചു. ടി എ രാജഗോപാലന്‍ സ്വാഗതം പറഞ്ഞു.
വരക്കാട് സ്‌കറിയ അബ്രഹാം ഉദ്ഘാടനം ചെയ്തു. എം എന്‍ രാജന്‍ അധ്യക്ഷനായി. കെ പി നാരായണന്‍, വി വി കുഞ്ഞിക്കണ്ണന്‍, വി തമ്പായി എന്നിവര്‍ സംസാരിച്ചു. പി എസ് ശശി സ്വാഗതം പറഞ്ഞു.
ചിറ്റാരിക്കാലില്‍ ജോസ് പതാലില്‍ ഉദ്ഘാടനം ചെയ്തു. കെ കെ രാജു അധ്യക്ഷനായി. എന്‍ ശ്രീധരന്‍, കെ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. ഷാജിമോന്‍ സ്വാഗതം പറഞ്ഞു.
കള്ളാറില്‍ ടി കോരന്‍ ഉദ്ഘാടനം ചെയ്തു. കെ പി സുനില്‍ അധ്യക്ഷനായി. എം വി കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
തട്ടുമ്മലില്‍ പി ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. യു തമ്പാന്‍ നായര്‍, ടി ബാബു, എ സി മാത്യു, പി ദാമോദരന്‍, യു ഉണ്ണികൃഷ്ണന്‍, കെ പി സാബു, എ സുകുമാരന്‍, പി ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. സി പി സണ്ണി സ്വാഗതം പറഞ്ഞു.
കുറ്റിക്കോലില്‍ സി ബാലന്‍ ഉദ്ഘാടനം ചെയ്തു. സി മധു അധ്യക്ഷനായി. കെ എന്‍ രാജന്‍, കെ വി ആര്‍ പിള്ള എന്നിവര്‍ സംസാരിച്ചു. പി പി ചാക്കോ സ്വാഗതം പറഞ്ഞു. മുന്നാട് കെ എന്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ വി ആര്‍ പിള്ള അധ്യക്ഷനായി. എ മാധവന്‍, പി ഓമന, ഇ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബി രാഘവന്‍ സ്വാഗതം പറഞ്ഞു.
ഉദുമയില്‍ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എ സി സുകുമാരന്‍ അധ്യക്ഷനായി. കെ സന്തോഷ്‌കുമാര്‍, വി ആര്‍ ഗംഗാധരന്‍, ടി വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ രത്‌നാകരന്‍ സ്വാഗതം പറഞ്ഞു.
പള്ളിക്കരയില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി മണിമോഹന്‍, എം കരുണാകരന്‍, വി ഗീത എന്നിവര്‍ സംസാരിച്ചു.
ചട്ടഞ്ചാലില്‍ ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു. എ വി രവീന്ദ്രന്‍ അധ്യക്ഷനായി. ഇ കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. കെ ബാബു സ്വാഗതം പറഞ്ഞു.
ബോവിക്കാനത്ത് പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി മോഹനന്‍ അധ്യക്ഷനായി. എം മാധവന്‍, വി രാഘവന്‍, പി രവീന്ദ്രന്‍, സി കെ എം മുനീര്‍ എന്നിവര്‍ സംസാരിച്ചു. കെ പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.
മുള്ളേരിയയില്‍ എം രാമന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന്‍ ഗൗരിയടുക്കം അധ്യക്ഷനായി. ടി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. അഡൂരില്‍ സി കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എ ചന്ദ്രശേഖരന്‍ സംസാരിച്ചു. സി ജെ തോമസ് സ്വാഗതം പറഞ്ഞു.
എരിയാലില്‍ ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ വി ലക്ഷ്മണന്‍ സംസാരിച്ചു. വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
എരിയാലില്‍ ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ വി ലക്ഷ്മണന്‍ സംസാരിച്ചു. വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.
മധൂരില്‍ എം കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭുജംഗഷെട്ടി അധ്യക്ഷനായി. കെ ഭാസ്‌കരന്‍, കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ പി പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.
കുമ്പളയില്‍ പി രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. ബാബു ശാന്തിപ്പള്ള അധ്യക്ഷനായി. വി വാസു സംസാരിച്ചു. ബാഡൂരില്‍ സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖര അധ്യക്ഷനായി. ബാലകൃഷ്ണ സ്വാഗതം പറഞ്ഞു. എന്‍മകജെയില്‍ രമാനാഥ റൈ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള അധ്യക്ഷനായി. നാരായണ നായ്ക് സ്വാഗതം പറഞ്ഞു.
പൈവളിഗെയില്‍ ബേബി ഷെട്ടി ഉദ്ഘാടനം ചെയ്തു. നാരായണ ഷെട്ടി അധ്യക്ഷനായി. ഹുസൈന്‍ സംസാരിച്ചു. ബാബു മൂല്യ സ്വാഗതം പറഞ്ഞു.
വോര്‍ക്കാടിയില്‍ ശ്രീനിവാസ ഭണ്ഡാരി ഉദ്ഘാടനം ചെയ്തു. ദാമോദര അധ്യക്ഷനായി. ഡി ഭൂപ, കെ ചന്ദ്രഹാസഷെട്ടി, പുരുഷോത്തമ എന്നിവര്‍ സംസാരിച്ചു. ടി നവീന്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഗെസബെട്ടുവില്‍ ബി ചന്തപ്പ ഉദ്ഘാടനം ചെയ്തു. രാജീവ അധ്യക്ഷനായി. കെ യോഗേഷ്, അഷറഫ് എന്നിവര്‍ സംസാരിച്ചു. രാജേഷ് സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |



No comments:
Post a Comment