ചെറുവത്തൂർ: നവവധു സ്വന്തം വീട്ടില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കണ്ണംകയിലെ പരേതരായ വാസുദേവന് - കല്യാണി ദമ്പതികളുടെ മകൾ എ.കെ.ശ്രീജ (30) ആണ് സ്വന്തം വീട്ടില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് അച്ചാംതുരുത്തിയിലെ സി.വി.സുഗീഷുമായുള്ള വിവാഹം നടന്നത്. കഴിഞ്ഞ ദിവസമാണ് സ്വന്തം വീടിലെത്തിയത് .ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.മൃതദേഹം പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശ്രീധരൻ,ശ്രീലത എന്നിവര് സഹോദരങ്ങളാണ്.

No comments:
Post a Comment