കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ വിദേശ പര്യടനത്തിന് പുറപ്പെട്ടു. ദുബൈ, ഫലസ്തീന്‍, ഷിറിയ, ജോര്‍ദ്ദാന്‍, അലക്‌സാണ്ടിയ,സൗദി അറേബ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മെയ് എട്ടിന് തിരിച്ചെത്തും.
ജില്ലാ ജനറല്‍ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല എം.അബ്ദുല്ല മുഗുവിന് നല്‍കി.
No comments:
Post a Comment