Latest News

പത്രഏജന്റ് കാറിടിച്ചു മരിച്ചു

കോഴിക്കോട് : കൊയിലാണ്ടിയില്‍ പത്രവിതരണം നടത്തുന്നതിനിടെ കാറിടിച്ച് മാതൃഭൂമിഏജന്റ് മരിച്ചു. കൊയിലാണ്ടി സൗത്ത് സ്വദേശി ടി.പി. ബാലകൃഷ്ണനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Accident, Obituaruy.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.