കാസര്‍കോട്: പൗരപ്രമുഖന്‍ ചെങ്കള എര്‍മാളത്തെ ബെഡി അഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യമാര്‍: ജമീല, പരേതയായ ബീഫാത്തിമ. മക്കള്‍: ആസിയ, അസ്മ, നഫീസ, ജമീല, നസീമ, മുബശ്ശിറ, അഷ്‌റഫ്, ഇസ്മയില്‍, ഹാരിസ്, സാദിഖ്, നുജ്തബ.
മരുമക്കള്‍: ഹാഷിം പള്ളം, ഖാദര്‍ബന്തടുക്ക, റഫീഖ് നെല്ലിക്കുന്ന്, അബ്ദുല്‍ റസാഖ് എരിയപ്പാടി, ഷബീര്‍ കാപിറ്റോള്‍, അസ്ബ, സൗദ, മുബീന, നമീറ. സഹോദരങ്ങള്‍:അബ്ദുല്‍ റഹ്മാന്‍ ബെഡി എരുതുംകടവ്, പരേതരായ ബീഫാത്തുമ്മ ഹജ്ജുമ്മ, ഖദീജ, മറിയമ്മ, ആയിശ, ബെഡി അബൂബക്കര്‍ ഹാജി, ബെഡി അബ്ബാസ് ഹാജി, ബെഡി അബ്ദുല്ല ഹാജി.
പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. സഹോദരി പുത്രനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News
No comments:
Post a Comment