കോഴിക്കോട്: വടകരയില്‍ ആര്‍എംപി മുല്ലപ്പളളി രാമചന്ദ്രനു വോട്ടുകള്‍ മറിച്ചു നല്‍കിയതായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ആര്‍എംപി നേതാക്കള്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയിറങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
വടകരയിലെ പല ബൂത്തുകളിലും തിരഞ്ഞെടുപ്പു ദിവസം ആര്‍എംപി, കോണ്‍ഗ്രസുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ആര്‍എംപിക്കാരുടെ ഗോഡ് ഫാദറുടെ റോളിലായിരുന്നു മുല്ലപ്പളളി.
മുല്ലപ്പളളിയെ സഹായിച്ച് സിപിഎമ്മിനെ തോല്‍പിക്കാമെന്ന മോഹം എന്തായാലും വിലപ്പോവില്ല. ഇപ്രാവശ്യം മുസ്ലിം വോട്ടുകളുടെ ധ്രൂവീകരണമുണ്ടാവാത്തതും എഎന്‍ ഷംസീറിന് അനുഗ്രഹമാകുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സിപിഎം വ്യാമോഹിക്കേണ്ടെന്ന് രമ

ആര്‍എംപിയെ കോണ്‍ഗ്രസിന്റെ ഭാഗമാക്കാന്‍ സിപിഎം വ്യാമോഹിക്കേണ്ടെന്ന് കെ.കെ.രമ. വോട്ടുമറിക്കണമെങ്കില്‍ ആ.എംപിക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടകാര്യമില്ല. സി.പി.എമ്മിന്റെ ഒരുവിഭാഗം മറിച്ചുവോട്ടുചെയ്തതു കൊണ്ടാണ് കഴിഞ്ഞവട്ടം തോറ്റത്. ഇക്കുറിയും സിപിഎം. സംഭവിക്കാന്‍ പോകുന്നത് അതാണ്. പരാജയം മുന്നില്‍ക്കണ്ട് സിപിഎം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment