തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം ആലംകോട്ട് കാമുകനോടൊപ്പം ചേര്‍ന്ന് നാലു വയസുകാരിയായ മകളെയും ഭര്‍തൃമാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയായ അനുശാന്തിക്ക് ജയിലില്‍ മര്‍ദനമേറ്റു. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന ടെക്‌നോപാര്‍ക്ക് ജീവനക്കാരിയായ അനുശാന്തിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് ജയിലിനകത്ത് വച്ച് വനിതാ തടവുകാര്‍ മര്‍ദിച്ചത്.
നൊന്ത് പ്രസവിച്ച പിഞ്ചോമനയെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതിലുള്ള അമര്‍ഷത്തോടെയാണ് മര്‍ദനം നടത്തിയത്. തലമുടിയില്‍ കുത്തിപ്പിടിച്ച് ഒരു തടവുകാരി അനുശാന്തിയെ ചുമരില്‍ ചാരി നിര്‍ത്തി ഇടി തുടങ്ങിയതോടെയാണ് സഹ തടവുകാരും ഒപ്പം കൂടിയത്. സ്്ത്രീ വര്‍ഗത്തിന് നീ ശാപമാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ജയിലിനകത്തെ ഇടത് വശത്തെ ബ്ലോക്കിന് സമീപം വച്ചായിരുന്നു അനുശാന്തിയെ മര്‍ദിച്ചത്.
പത്ത് മാസം നൊന്ത് പ്രസവിച്ച കുഞ്ഞിന്റെ മുഖം അവസാനമായി കാണാന്‍ പോലും മനസ് കാട്ടാത്തതിലുള്ള അമര്‍ഷവും വികാരവും വനിതാ തടവുകാരികള്‍ അനുശാന്തിയുടെ ശരീരത്തില്‍ പ്രകടിപ്പിച്ചു. അനുശാന്തി നിലവിളിച്ചതിനെ തുടര്‍ന്ന് വനിതാ വാര്‍ഡര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് തടവുകാരികള്‍ ചെയ്തതിലുള്ള സന്തോഷം വാര്‍ഡര്‍മാര്‍ക്കുണ്ടായിരുന്നെങ്കിലും അത് പുറമെ പ്രകടിപ്പിക്കാതെ തടവുകാരികളെ വിരട്ടി വിട്ടു.
ജയിലിലെത്തിയ പുതിയ അതിഥി ആരാണെന്ന വിവരം തടവുകാരികള്‍ മണത്തറിഞ്ഞപ്പോഴാണ് കിട്ടിയ അവരത്തില്‍ തന്നെ തടവുകാരികള്‍ അനുശാന്തിയുടെ ക്രൂരതക്കെതിരെ പ്രതികരിച്ചത്. അനുശാന്തിയെ തറയിലിട്ട് തടവുകാരികള്‍ ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്തതായാണ് ലഭിച്ച വിവരം.
മര്‍ദനത്തില്‍ പരിക്കേറ്റ അനുശാന്തിക്ക് ജയിലിനകത്തെ ആശുപത്രിയില്‍ വച്ച് പ്രാഥമിക ചികിത്സ നല്‍കി. എന്നാല്‍ അനുശാന്തിക്ക് മര്‍ദനമേറ്റിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ദിവസം അനുശാന്തിയുടെ കാമുകനായ ഐടി ജീവനക്കാരന്‍ നിനോ മാത്യുവിനെ ടെക്‌നോപാര്‍ക്കിലെ ഓഫീസില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ സഹികെട്ട് മര്‍ദ്ദിച്ചിരുന്നു. പോലീസ് വളരെ സാഹസികമായാണ് ഒടുവില്‍ നിനോയെ ജീപ്പിനകത്ത് കയറ്റിയത്.
കൊലപാതകം നടന്ന വീട്ടില്‍ ചൊവ്വാഴ്ച നിനോ മാത്യുവിനെ തെളിവെടുപ്പിന് എത്തിക്കുമെന്ന വിവരമറിഞ്ഞ് വന്‍ ജനാവലി സര്‍വസന്നാഹമായി നിലയുറപ്പിച്ചിരുന്നു. ഒടുവില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി. ആര്‍.പ്രതാപന്‍ നായര്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും തെളിവെടുപ്പിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. നാട്ടുകാരെ ഏറെ അകലത്തില്‍ നിര്‍ത്തുകയും കൂടുതല്‍ പോലീസ് സന്നാഹത്തെ നിയോഗിച്ചുമായിരുന്നു തെളിവെടുപ്പ് നടത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Murder case, Anushanthi, Attack.

![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment