ആലപ്പുഴ : താനും ഫയാസും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് സിബിഐ അന്വേഷിക്കട്ടെയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൊതു പ്രവര്‍ത്തകരാവുമ്പോള്‍ പലരും ഒപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട്. ആരുടെയും ജാതകം പരിശോധിക്കാറില്ല. 12 വര്‍ഷം മുമ്പ് എടുത്ത ഫോട്ടോ വോട്ടിങ്ങിന് 48 മണിക്കൂര്‍ മുമ്പ് പുറത്തുവിടുന്നതിന്റെ രാഷ്ട്രീയം കുട്ടികള്‍ക്കുപോലും മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഫയസും സിപിഎമ്മും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ഈ പടം എങ്ങിനെ ലഭിച്ചുവെന്ന് സിപിഎം വ്യക്തമാക്കണം. ടി.പി ചന്ദ്രശേഖരന്‍ കേസിന്റെ അന്വേഷണത്തോടൊപ്പം തനിക്കെതിരെയുള്ള ആരോപണവും അന്വേഷക്കാമെന്നും ചെന്നിത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

No comments:
Post a Comment