സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രെറ്റ് ലി വീണ്ടും വിവാഹിതനായി. നീണ്ടനാളായി പ്രണയത്തിലായിരുന്ന കാമുകി ലനാ ആന്‍ഡേഴ്‌സണ്‍ ആണ് ബ്രറ്റ്‌ലിയുടെ ജീവിതസഖി. ന്യൂ സൗത്ത് വെയില്‍സ് സീഫോര്‍ത്തിലെ ലിയുടെ പുതിയ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്.
നേരത്തെ ആദ്യ ഭാര്യ എലിസബത്ത് കെമ്പിനെ 2006ലാണ് ലി വിവാഹം ചെയ്തത്. രണ്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2008 ല്‍ ഈ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
നേരത്തെ ആദ്യ ഭാര്യ എലിസബത്ത് കെമ്പിനെ 2006ലാണ് ലി വിവാഹം ചെയ്തത്. രണ്ടുവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2008 ല്‍ ഈ ബന്ധം പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.
No comments:
Post a Comment