Latest News

സംസ്ഥാനത്ത് 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യ നിരോധനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് 48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും. ഏപ്രില്‍ എട്ടിന് വൈകീട്ട് ആറു മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ 10ന് വൈകീട്ട് ആറു വരെയാണ് മദ്യ നിരോധനം.

തെരഞ്ഞെടുപ്പ് സമാധാനപരവും സുഗമവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. വോട്ടെണ്ണല്‍ ദിനമായ മേയ് 16ാം തീയതിയും സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായി ഏപ്രില്‍ 10നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ എട്ടിന് വൈകിട്ട് 6 മണിയോടെ തെരഞ്ഞെടുപ്പ പ്രചാരണങ്ങള്‍ സമാപിക്കും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Election, Alcohol.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.