തിരുവനന്തപുരം: ആറ്റിങ്ങല്‍ ആലംകോട്ട് നാലുവയസുകാരിയും മുത്തശ്ശിയും അക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിച്ചു. സ്വസ്തിക (നാല്), മുത്തശ്ശി ഓമന എന്നിവരാണ് മരിച്ചത്. സ്വസ്തികയുടെ അച്ഛന്‍ ലിജീഷ്, മുത്തച്ഛന്‍ തങ്കപ്പന്‍ ചെട്ടിയാര്‍ എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അക്രമികള്‍ വീട്ടില്‍കയറി നാലുപേരെയും വെട്ടിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോലീസ് അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Murder Case, Police, Case.
No comments:
Post a Comment