Latest News

ലിഫ്റ്റിന്റെ ഡോറില്‍ തലകുടുങ്ങി നാലുവയസുകാരന്‍ മരിച്ചു

പൂനെ: ലിഫ്റ്റിന്റെ ഡോറില്‍ തലകുടുങ്ങിയ നാലുവയസുകാരന്‍ ദാരുണമായി മരിച്ചു.പൂനെയ്ക്കുസമീപത്തായിരുന്നു സംഭവം. അപ്പൂപ്പനോടൊപ്പം അപ്പാര്‍ട്ടുമെന്റിന്റെ താഴേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. 

ലിഫ്റ്റിന്റെ കൊളാപ്‌സബിള്‍ ഡോറിലാണ് കുട്ടിയുടെ തലകുടുങ്ങിയത്. പരിക്കേറ്റ ബാലനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Lift, Head, Obituary.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.