കാലടി: ദു:ഖ വെളളി ദിനത്തില്‍ മലയാറ്റൂരിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ നാലുപേര്‍ പെരിയാറില്‍ മുങ്ങിമരിച്ചു. ശ്രീശങ്കര പാലത്തിനു താഴെയാണ് അപകടമുണ്ടായത്. കാല്‍കഴുകുന്നതിനിടെ വെള്ളത്തിലേക്കു വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെടുകയായിരുന്നു. നാലു പേരെ രക്ഷപെടുത്തി.
മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്, മറയൂര്‍ സ്വദേശിയായ അന്തോണി, തിരുപ്പൂര്‍ സ്വദേശിയായ ജോസഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്, മറയൂര്‍ സ്വദേശിയായ അന്തോണി, തിരുപ്പൂര്‍ സ്വദേശിയായ ജോസഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

No comments:
Post a Comment