നോം പെന്‍: മകളുടെ കന്യകാത്വം അമ്മ വില്‍ക്കുമോ? മനസാക്ഷി മരവിച്ച ഇന്നത്തെ ലോകത്ത് ഇതല്ല ഇതിലുമപ്പുറം നടക്കും. ഒരു കമ്പോഡിയന്‍ കൗമാരക്കാരിയുടെ കഥ കേട്ട് ലോകം തരിച്ചു നില്‍ക്കുകയാണ്. കളിച്ചും പഠിച്ചും നടക്കേണ്ട പ്രായമുള്ളപ്പോഴാണ് അവളുടെ സ്വന്തം അമ്മ അവളെ വിറ്റുകളഞ്ഞത്. അതിന് കാരണമെന്തെന്നു കേള്‍ക്കുമ്പോള്‍ മൂക്കത്തു വിരല്‍ വയ്ക്കും. ഭര്‍ത്താവ് ചീട്ടുകളിച്ചുണ്ടാക്കിയ കടം തീര്‍ക്കുന്നതിന് വേണ്ടിയായിരുന്നു 62 കാരിയായ റൊടാന ഈ കടുംകൈയ്ക്ക മുതിര്‍ന്നത്.
കംബോഡിയിയില്‍ ഇത് നിത്യ സംഭവമാണ്. അമ്മമാരാണ് കൂടുതലായും പെണ്‍മക്കളെ തീരെ ചെറുപ്പത്തില്‍ തന്നെ വില്‍ക്കുന്നത്. കന്യകയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ ആയുസ് വര്‍ധിക്കുമെന്നാണ് അവിടുത്തുകാരുടെ വിശ്വാസം. ഈ കുട്ടിക്കുണ്ടായ ദുരനുഭവം കംബോഡിയയിലെ ലൈംഗിക അരാജകത്വം ചൂണ്ടിക്കാണിക്കുന്നു. ആദ്യം അവളെ ഒരു ഡോക്ടറുടെ അടുത്തേക്കാണ് കൊണ്ടു പോയത്. അവളുടെ കന്യകാത്വം പരിശോധിക്കാന്‍ വോണ്ടിയായിരുന്നു അത്.
കൃതൃമ കന്യാ ചര്‍മ്മം വച്ചു പിടിപ്പിച്ച് പെണ്‍കുട്ടികളെ കന്യകയെന്ന പേരില്‍ വില്‍ക്കുന്ന തട്ടിപ്പും ഇവിടെ അരങ്ങേറുന്നുണ്ട്. പിന്നീട് ഒരാഴ്ചയോളം ഒരു ഹോട്ടലിന്‍ താമസിപ്പിച്ച് ദിവസേന രണ്ടും മൂന്നും തവണഅവളെ ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കി. ഗര്‍ഭനിരോധന ഉറകള്‍ പോലും അയാള്‍ ഉപയോഗിച്ചില്ലെന്ന് പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു. ഒരാഴ്ചയ്ക്ക ശേഷം വിട്ടയച്ചപ്പോള്‍ നടക്കുവാനോ മൂത്രമൊഴിക്കുവാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അവള്‍.
നിസഹായരായ ആയിരക്കണക്കിന് കംബോഡിയന്‍ പെണ്‍കുട്ടികളില്‍ ഒരുവള്‍ മാത്രമാണിവള്‍. അവളെ വാങ്ങിയത് കംബോഡിയയിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരനായിരുന്നു എന്നതാണ് ഏറെ രസകരം. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തുവാന്‍ കുട്ടിയുടെ മാതാവ് വിസമ്മതിച്ചു. പെണ്‍കുട്ടികളുടെ കന്യകാത്വത്തിന് 1500 ഡോളര്‍ വരെ അവിടെ വിലയുണ്ട്. എന്നാന്‍ റൊടാന മകളെ വിറ്റത് വെറും 500 ഡോളറിനായിരുന്നു. കൂട്ടികള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി നിലകൊള്ളണമെ്‌നനാണ് കംബോഡിയക്കാരുടെ പൊതുധാരണ.
കൂട്ടികളെ വളര്‍ത്തിയതിന് അവര്‍ തീര്‍ച്ചയായും മാതാപിതാക്കളോട് കടപ്പട്ടിരിക്കുന്നു. തിരിച്ചുകൊടുക്കുവാനുള്ള കടമയും അവര്‍ക്കുണ്ട്. ചെറുപ്പത്തിലെ തന്ന ജീവിതം ചവിട്ടി മെതിക്കപ്പെട്ട ഈ പെണ്‍കുട്ടികള്‍ക്ക് അതിന് കാരണക്കാരായ മാതാപിതാക്കളോട് വിദ്വേഷെമോ പരാതിയോ ഒന്നുമില്ല. മറിച്ച് നിസംഗതയും തങ്ങളുടെ ദുര്‍വിധിയോര്‍ത്തുള്ള വിഷാദവും മാത്രമാണവര്‍ക്കുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-news

No comments:
Post a Comment