മംഗലാപുരം: ഉഡുപ്പി അമസെബയല്‍ പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. രമേഷ് ഷെട്ടി (59) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദൊഡനഗുഡയിലെ വീട്ടിലെ കുളിമുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്. വിരമിക്കാന്‍ എട്ടുമാസം ബാക്കിയിരിക്കെയാണ് മരണം.
കഴിഞ്ഞ ദിവസം വൈകിട്ട് കുളിക്കാനായി കുളിമുറിയില്‍ കയറിയ രമേഷ് ഷെട്ടി പുറത്തു വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. രമേഷ് ഷെട്ടിയുടെ മകളുടെ വിവാഹം കഴിഞ്ഞമാസം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വിവാഹം മുടങ്ങി. ഇതിലുള്ള മനോവിഷമം മൂലം ആത്മഹത്യചെയ്തതാകാമെന്ന് കരുതുന്നു.
കുറച്ചുകാലമായി ഷെട്ടി രോഗബാധിതനായിരുന്നുവത്രേ. ഭാര്യയും രണ്ട് മക്കളുമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ASI, Suicide, Obituary.

No comments:
Post a Comment