Latest News

കണ്ണൂരില്‍ ശ്രീമതി ടീച്ചര്‍ വിജയിച്ചു

കണ്ണൂര്‍ മണ്ഡലം ശ്രീമതി ടീച്ചറിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുത്തു. അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് യു.ഡി.എഫിലെ കെ. സുധാകരെ ശ്രീമതി ടീച്ചര്‍ പരാജയപ്പെടുത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.