പാലക്കാട്. ആലത്തൂര്‍ മണ്ഡലത്തിലെ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന വടകരപ്പതി ബൂത്തില്‍ കൂടുതല്‍ വോട്ട് 'നോട്ടയ്ക്ക്.
പ്രദേശത്തെ കുടിവെള്ളപ്രശ്നത്തില്‍ ഒരു രാഷ്ട്രീയകക്ഷിയും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചു വോട്ടര്‍മാര്‍ ഒന്നടങ്കം നോട്ടയില്‍ വോട്ടു ചെയ്യുമെന്നു തീരുമാനിച്ച ബൂത്താണിത്. ആലത്തൂര്‍ മണ്ഡലത്തില്‍ ഇതുവരെ നോട്ടയ്ക്കു ലഭിച്ചത് 11,125 വോട്ടുകളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Palakkad, Alathur, Vote, NOTA.
No comments:
Post a Comment