ഉദുമ: ഐ.എന്‍.ടി.യു.സി ഉദുമ മണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ രാജീവ് ഗാന്ധി. ആമു മാങ്ങാട് അനുസ്മരണം സംഘടിപ്പിച്ചു. ഉദുമ ഫോര്‍ട്ട്‌ലാന്റ് ഓഡിറേറാറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഐ.എന്‍.ടി.യു.സി സംസ്ഥാന വൈ.പ്രസിഡണ്ട് അഡ്വ. എം.സി ജോസ് ഉദ്ഘാടനം ചെയ്തു.
ടി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി,
ടി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി,
ഉദുമ പഞ്ചായത്തിലെ ഹൈസ്‌കൂളുകളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസയ നേടിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കി ആദരിച്ചു.
പി.ജി ദേവ്, ശശി, വാസുമാങ്ങാട്, ഗീത കൃഷ്ണന്‍, ഭാസ്‌കരന്‍ നായര്‍, സി.കെ. ഭാസ്‌കരന്‍, ഫര്‍ഷാദ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. കെ.വി സുരേന്ദ്രന്‍ സ്വാഗതവും, പി.ആര്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പി.ജി ദേവ്, ശശി, വാസുമാങ്ങാട്, ഗീത കൃഷ്ണന്‍, ഭാസ്‌കരന്‍ നായര്‍, സി.കെ. ഭാസ്‌കരന്‍, ഫര്‍ഷാദ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു. കെ.വി സുരേന്ദ്രന്‍ സ്വാഗതവും, പി.ആര്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment