കായംകുളം: ഫെയ്‌സ് ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ മൊബൈല്‍ ഫോണില്‍, മരണം അഭിനയിച്ച് ചിത്രീകരിച്ച യുവാവ് കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു.
എരുവ വേണാട്ടേത്ത് തറയില്‍ പരേതനായ ശശിയുടെ മകന്‍ അഭിലാഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലാണ് സംഭവം. അഭിലാഷിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മരണം അഭിനയിച്ച് ചിത്രീകരിക്കുന്നതിനിടെയാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടത്.
കായംകുളത്തെ വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരനായ അഭിലാഷ് നേരത്തെയും മരണം അഭിനയിച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫെയ്‌സ് ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഒരു രംഗം ഫെയ്‌സ് ബുക്കില്‍ അപ്ലോഡ് ചെയ്തതിന് ഗള്‍ഫിലുള്ള സുഹൃത്തിന്റെ അച്ഛന്‍ വീട്ടിലെത്തി അഭിലാഷിനെ ശകാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ശാന്തമ്മ. സഹോദരങ്ങള്‍: അഞ്ജന, അനീഷ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
എരുവ വേണാട്ടേത്ത് തറയില്‍ പരേതനായ ശശിയുടെ മകന്‍ അഭിലാഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലാണ് സംഭവം. അഭിലാഷിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മരണം അഭിനയിച്ച് ചിത്രീകരിക്കുന്നതിനിടെയാണ് മരിച്ചതെന്ന് ബോധ്യപ്പെട്ടത്.
കായംകുളത്തെ വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരനായ അഭിലാഷ് നേരത്തെയും മരണം അഭിനയിച്ച് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫെയ്‌സ് ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ ഒരു രംഗം ഫെയ്‌സ് ബുക്കില്‍ അപ്ലോഡ് ചെയ്തതിന് ഗള്‍ഫിലുള്ള സുഹൃത്തിന്റെ അച്ഛന്‍ വീട്ടിലെത്തി അഭിലാഷിനെ ശകാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ശാന്തമ്മ. സഹോദരങ്ങള്‍: അഞ്ജന, അനീഷ്.

No comments:
Post a Comment