ചെമ്മനാട്: ചെമ്മനാട് സി.എച്ച്.സെന്റര്‍ കോയമ്പത്തൂര്‍ അരവിന്ദ് നേത്ര ആസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തി. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ക്യാമ്പ് മസ്‌ക്കത്ത് അല്‍ സമാ ഗ്രൂപ്പ് ഓഫ് കമ്പനി എം.ഡി. അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സി.എച്ച്. സെന്റര്‍ പ്രസിഡണ്ട് സി.ടി.അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എം.അബ്ദുല്ല സ്വാഗതം പറഞ്ഞു. ഡോ. എം.പി. ഷാഫി ഹാജി സൗജന്യ കണ്ണട വിതരണം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി മുഖ്യാതിഥിയായിരുന്നു.
മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ സഹദുള്ള, വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബി. അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.എ. മനാഫ്, മന്‍സൂര്‍ കുരിക്കള്‍, വി.രാജന്‍, ആര്‍. രാജീവ്, സാലിമ്മ ജോസഫ്, ജലീല്‍ കോയ, സി.എല്‍. റഷീദ്ഹാജി, ടി.ഡി. കബീര്‍, അന്‍വര്‍കോളിയടുക്കം, എ.സൈഫുദ്ദീന്‍, കെ.ടി.എ. ജമാല്‍, കെ.ടി. മുഹമ്മദ്, നൗഷാദ് ആലിച്ചേരി, ഗംഗാധരന്‍ നായര്‍,സി.എല്‍.ഹമീദ്, സി.എം. മുസ്തഫ പ്രസംഗിച്ചു.










No comments:
Post a Comment